ചിന്നമ്മ ജോസഫ് ഇടത്തില്‍; കോട്ടയം

Published on 17 June, 2022
ചിന്നമ്മ ജോസഫ് ഇടത്തില്‍; കോട്ടയം
കോട്ടയം കുറവിലങ്ങാട് വയലാ ഇടത്തില്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ ജൂണ്‍ 16 വ്യാഴാഴ്ച രാവിലെ അന്തരിച്ചു. 80 വയസായിരുന്നു, സംസ്‌കാരച്ചടങ്ങുകള്‍ ജൂണ്‍ 19 ഞായാറാഴ്ച വയല കുറവിലങ്ങാട് സെയിന്റ് ജോര്‍ജ് കാതോലിക്കാ ദേവാലയത്തിലെ വച്ച് നടത്തപ്പെടും.
സി.പി.എ യും ബാങ്കറുമായ ബാബു ജോസഫ്  (റിവര്‍ വേല്‍,ന്യൂ ജേഴ്‌സി) മകനാണ്.

ജോയ് ജോസഫ് ( വയലാ ), ബാബു ജോസഫ് (സി പി എ) ന്യൂജേഴ്സി, യൂ എസ് എ), ജോഷി ജോസഫ് (കാളികാവ്) സൂസന്‍ ജോസഫ് ( യൂ കെ ) എന്നിവര്‍ മക്കളാണ്, മരുമക്കള്‍ ടെസ്സി,റൂബി,എല്‍സി, രാജു.

വാര്‍ത്ത : ജോസഫ് ഇടിക്കുള.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക