എ.വി. എബ്രഹാം (എബി-76) ഹ്യൂസ്റ്റൺ

Published on 21 June, 2022
എ.വി. എബ്രഹാം (എബി-76) ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ: കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യു വർക്കിയുടെയും സൂസൻ വർക്കിയുടെയും മകൻ എ.വി. എബ്രഹാം (എബി-76) ഷുഗർലാൻഡിൽ അന്തരിച്ചു . ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി സീനിയർ അംഗമാണ്.

ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ  കുടുംബാംഗമാണ്.
മക്കൾ. ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്
മരുമകൻ. റെജി ജോസഫ്
കൊച്ചുമക്കൾ. നിക്കോളസ്, ഒലീവിയ.

സംസ്കാരം പിന്നീട്.

By.  സജി പുല്ലാട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക