ഏലിക്കുട്ടി ജോസഫ് പാക്കൽ, ഫ്‌ലോറിഡ

Published on 15 July, 2022
ഏലിക്കുട്ടി ജോസഫ് പാക്കൽ, ഫ്‌ലോറിഡ
സൗത്ത് ഫ്ലോറിഡ: കേരള സമാജം ഓഫ്  ഫ്ളോറിഡയുടെയും , കോറൽ സ്പ്രിങ്സ് ആരോഗ്യമാതാ പള്ളി  ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെയും മുൻ പ്രസിഡണ്ട് പരേതനായ ജോസഫ് പാക്കലിന്റെ ഭാര്യ ഏലിക്കുട്ടി (ആലീസ്) ജോസഫ് പാക്കൽ (83 ) അന്തരിച്ചു . 

മക്കൾ : സജി പാക്കൽ, ജിസ പാക്കൽ. മരുമക്കൾ: അനിൽ ബേബി തോമസ് വേങ്ങച്ചുവട്ടിൽ, ഓസ്റ്റിൻ സി തോമസ് ചെമ്പകശ്ശേരിൽ .
കൊച്ചുമക്കൾ: സജിനി തോമസ്, അരുണ തോമസ് , റിയ തോമസ് ,ജോസഫ് , ഫിലിപ്പ് ചെമ്പകശ്ശേരിൽ .

പൊതുദർശനം ജൂലൈ 16 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് സെൻറ് മാഡലീൻ ചർച്ചിൽ .
തുടർന്ന്   10 മണിക്ക്   സംസ്കാരശുശ്രുഷകൾ  ആരംഭിക്കും .
Address: 17155 US-441 S , HIGH SPRINGS , FL 32643
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക