ജോൺ ഇ ജോർജോർജ്, ഹ്യൂസ്റ്റൺ

Published on 16 July, 2022
ജോൺ ഇ ജോർജോർജ്, ഹ്യൂസ്റ്റൺ
 ഹ്യൂസ്റ്റൺ: കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ അന്തരിച്ചു. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷം  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷം  ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു. ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്.

ഭാര്യ : സൂസി ജോർജ്
മക്കൾ : സുനിൽ ജോൺ, സുജി തോമസ്.
കൊച്ചുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ ജോൺ.

സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.

Evening prayers:

Saturday & Sunday (July 16&17) at home @ 7 pm . 5018 Sunrise Bend, Missouri City, Tx 77459

Wake Service:

Monday, July 18 from 6:00pm to 9:00pm
St Peter’s Malankara Catholic Church
3135 5th St, Stafford, TX

Funeral Service:

Tuesday, July 19 from 9:00am to 11:30am
St Peter’s Malankara Catholic Church
3135 5th St, Stafford, TX

Burial Service:

Tuesday, July 19 from 12:00pm – 12:30pm
Davis Greenlawn Cemetery
3900 B F Terry Blvd, Rosenberg, TX

news: ജെയിംസ് കൂടൽ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക