പൊന്നമ്മ കുര്യൻ (79) ന്യൂജേഴ്‌സി

Published on 17 July, 2022
പൊന്നമ്മ കുര്യൻ (79) ന്യൂജേഴ്‌സി
ന്യൂജേഴ്‌സി : പിറവം - മുളക്കുളം മുറംതൂക്കിൽ ജേക്കബ് കുര്യന്റെ ഭാര്യ പൊന്നമ്മ കുര്യൻ (79) ബ്ലൂംഫീൽഡിൽ അന്തരിച്ചു .

മക്കൾ: ഡോ. മഞ്ജു ,ഡോ. മിനി . മരുമകൻ ജെറി ചാണ്ടപ്പിള്ള . കൊച്ചുമകൾ ഹാർപ്പർ ഹന്നാ ചാണ്ടപ്പിള്ള

പൊതുദർശനം ജൂലൈ 17 ഞായറാഴ്ച്ച വൈകുന്നേരം 5 മണിമുതൽ 8 മണി വരെ വാണാക്യു സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ്‌ പള്ളിയിൽ (7 Conklintown Rd, Wanaque, NJ 07058).

സംസ്കാര ശുശ്രൂഷ ജൂലൈ 18 തിങ്കളാഴ്ച്ച രാവിലെ 7 മണിക്ക് വാണാക്യു സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ്‌ പള്ളിയിൽ അഭിവന്ദ്യ എൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 മണിയോടെ ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് (225 Ridgedale Ave , East Hanover, NJ 07936)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക