കെ.ഒ. മത്തായി (പാപ്പച്ചന്‍-88) കീഴില്ലം

Published on 18 July, 2022
കെ.ഒ. മത്തായി (പാപ്പച്ചന്‍-88) കീഴില്ലം

ന്യു യോര്‍ക്ക്/കീഴില്ലം: ദീര്‍ഘകാലം ന്യു യോര്‍ക്കില്‍ താമസിച്ചിരുന്ന പെരുമ്പാവൂർ   കീഴില്ലം കടമ്പേലില്‍ കെ.ഒ. മത്തായി (പാപ്പച്ചന്‍-88) അന്തരിച്ചു.

ഭാര്യ പെരുമ്പാവൂർ മാഞ്ഞൂർ എലിസബത്ത് 

മക്കൾ റെജി മാത്യു, സജി മാത്യു. മരുമക്കൾ. തിരുവല്ല മേപ്പുറത്തു ആൻ മാത്യു (മേഴ്‌സി), കോട്ടയം പൂവക്കുളത്തു സൈറ സജി. 

കൊച്ചുമക്കൾ ജെയ്സൺ, ഭാര്യ ഷെറിൻ, ജയ്മോൾ, ഗ്രേസ്, സാം. കൊച്ചു കൊച്ചുമക്കളുടെ മക്കൾ:  ലിയ,  പ്രെസ്റ്റൺ (എല്ലാവരും U S A) 

സംസ്‌കാരം ജുലൈ 20 ബുധനാഴ്ച12:30 നു പുത്തന്‍ കുരിശ് പെന്തക്കൊസ്ത് (ഐ.പി.സി) സെമിത്തെരിയില്‍

കെ.ഒ. മത്തായി (പാപ്പച്ചന്‍-88) കീഴില്ലം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക