ചിക്കാഗോ തേക്കനാട്ട് ടി.എം മാത്യു (മത്തച്ചൻ – 78)

Published on 19 July, 2022
ചിക്കാഗോ തേക്കനാട്ട് ടി.എം മാത്യു (മത്തച്ചൻ – 78)
പിറവം: മാങ്ങിടപ്പളളി സ്വദേശിയും 30 വർഷമായി ചിക്കാഗോയിൽ താമസിച്ചിരുന്ന തേക്കനാട്ട് ടി.എം മാത്യു (മത്തച്ചൻ – 78) നാട്ടിൽ വെച്ച് നിര്യാതനായി.

 സംസ്‌കാരം വ്യാഴാഴ്ച(21.07.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാങ്ങിടപ്പളളി സെന്റ് തോമസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി മാഞ്ഞൂർ കട്ടപ്പുറം കുടുംബാംഗമാണ്. മക്കൾ: സനിത പാറാനിക്കൽ, സനിൽ തേക്കനാട്ട്, സൻജു തേക്കനാട്ട്. മരുമക്കൾ: ജിനോയി പാറാനിക്കൽ, പ്രിയ മുരിങ്ങോത്ത്, ഫെബിൻ നെടുംചിറ.

 സഹോദരങ്ങൾ: ജോസ് തേക്കനാട്ട്, ആലീസ് തോമസ് പല്ലാട്ടുമഠം, സിസ്റ്റർ സിബിയ SJC , മേരിക്കുട്ടി അബ്രഹാം വട്ടത്തൊട്ടിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക