(മറിയാമ്മ ടീച്ചര്‍-90) ഡാളസ്

Published on 19 July, 2022
(മറിയാമ്മ ടീച്ചര്‍-90) ഡാളസ്

ഡാളസ്: പെരുമ്പേല്‍ പരേതനായ പി.സി ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (മറിയാമ്മ ടീച്ചര്‍-90) ഡാളസില്‍ നിര്യാതയായി. 

സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (26.07.2022) രാവിലെ 10 മണിക്ക് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍.

Sophy and late Kunjumon (Ethakkal)Jimmy and Polly (Pottoore)Sunny and Usha (Cherunilam)Maria and Jimmichen (Malayatukuzhiyil)Ponni and Thomas (Chorath)Francis and Thankamma (Chirayil)Sister Josey (SMI)Jomon and Shainy (Vazhakattu)Rani and Johns (Chorath)

Viewing & Funeral Services: July 26, Tuesday @ Christ the King Knanaya Catholic Church,13565 Webb Chapel Rd, Dallas, TX 75234

Public Viewing: 8:30 AM to 10:00 AM
Funeral Mass: 10:00 AM 

Burial Services: 12:00 PM  at Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക