ഡോ. മാത്യു തോമസ് (മാത്തുക്കുട്ടി 73) ഫിലാഡൽഫിയ

Published on 24 July, 2022
ഡോ. മാത്യു തോമസ്  (മാത്തുക്കുട്ടി 73)   ഫിലാഡൽഫിയ

ഫിലാഡൽഫിയ:  ചെങ്ങന്നൂർ മാനൂർ കുടുംബാംഗം ഡോ. മാത്യു തോമസ്  (മാത്തുക്കുട്ടി 73)   ഫിലാഡൽഫിയയിൽ അന്തരിച്ചു .

ഭാര്യാ ഡോ വിനീത തോമസ്  കുറിയന്നൂർ വടക്കേത്ത് കുടുംബാംഗം. 
മകൾ: ഡോക്ടർ പ്രിയ മാത്യു. മരുമകൻ: സാം തരകൻ മാത്യു  (മാളിയക്കൽ, ചെങ്ങന്നൂർ)
കൊച്ചുമക്കൾ: രോഹൻ,  വിന്നി . (എല്ലാവരും ഫിലാഡൽഫിയയിലെ ആംബ്ലറിൽ)

സഹോദരർ: ഡോ. ജേക്കബ് തോമസ്,  പരേതനായ ഡോ. തോമസ് വർഗീസ്, മനൂർ തോമസ്,  ആനി ചാക്കോ, പരേതനായ ഏബ്രഹാം തോമസ്.

പൊതുദർശനം:  ജൂലൈ 28, വ്യാഴം വൈകിട്ട് 6:00 മുതൽ  9:00 വരെ: ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, 1085 Camp Hill Rd, Fort Washington, PA 19034.

സംസ്കാര ശുശ്രുഷ: ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 9:30 ന്. ഫിലാഡൽഫിയ മാർത്തോമ്മാ പള്ളിയിൽ. 

തുടർന്ന് സംസ്‌കാരം  വൈറ്റ്മാർഷ് മെമ്മോറിയൽ പാർക്ക്, 1169 Limekiln Pike, Ambler, PA 19002

വിവരങ്ങൾക്ക്: 

സാം തരകൻ മാത്യു
610 724 4407

വിനു ജോർജ് (ട്രസ്റ്റി)
215 518 2932

തോമസ് എബ്രഹാം (സെക്രട്ടറി)
(267) 235-8650
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക