ത്രേസ്യാമ്മ ജോസ് പീച്ചനാട്ട് (74), കാലിഫോര്‍ണിയ

Published on 28 July, 2022
ത്രേസ്യാമ്മ ജോസ് പീച്ചനാട്ട് (74), കാലിഫോര്‍ണിയ

കാലിഫോര്‍ണിയ: പീച്ചനാട്ട് ത്രേസ്യാമ്മ ജോസ് (74) നിര്യാതയായി. 


സംസ്‌കാരം തിങ്കളാഴ്ച(01.08.2022) രാവിലെ 9.30 ന് സാന്‍ജോസ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക