ജെസ്സി സണ്ണി (68);ഹൂസ്റ്റണ്‍:

Published on 29 July, 2022
ജെസ്സി സണ്ണി (68);ഹൂസ്റ്റണ്‍:
 ഹൂസ്റ്റണ്‍: ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും, കാട്ടൂര്‍ വലിയക്കാലയില്‍ വീട്ടില്‍ ശ്രീ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകളും, ഓമല്ലൂര്‍ തറയില്‍ വീട്ടില്‍ സണ്ണി സാമിന്റെ സഹധര്‍മ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌ക്കാര ശുശ്രൂഷകള്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. ജെസ്സിയും കുടുംബവും ദീര്‍ഘകാലമായി അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്നു.

മക്കള്‍:
വിപിന്‍ സണ്ണി സാം, സിബിന്‍ സണ്ണി സാം, കെവിന്‍ സണ്ണി തോമസ്.

മരുമക്കള്‍:
പ്രിന്‍സി യോഹന്നാന്‍ സാം
എലിസബത്ത് ജോസഫ്

കൊച്ചുമക്കള്‍:
ആഞ്ജലീന സൂസന്‍ സാം
കരോലിന സൂസന്‍ സാം
സാറ ഗ്രേസ് തോമസ്
സയണ്‍ സാമുവല്‍ തോമസ്

ബ്രാഹ്‌മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ എം പോള്‍, മാനേജിംഗ് കമ്മിറ്റി  അംഗങ്ങളും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.

പൊതുദര്‍ശനം  വെള്ളിയാഴ്ച | ജൂലൈ 29 2022 | 5:00 PM-8:00 PM
സ്ഥലം: ഹൂസ്റ്റണ്‍ സെന്റ്. മേരിസ് ഓര്‍ത്തഡോക്‌സ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും
9915 BelkNap Road, Sugarland,  TX 77498

സംസ്‌കാരശുശ്രൂഷകള്‍ ജൂലൈ 30 ശനിയാഴ്ച രാവിലെ 9:00 മാണി മുതല്‍ 12:00 മണിവരെ
ഹൂസ്റ്റണ്‍ സെന്റ്. മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും, തുടര്‍ന്ന് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ പൂര്‍ത്തീകരിക്കും.  1310 N മെയിന്‍ സ്ട്രീറ്റ്, പെര്‍ലാന്‍ഡ്, TX 77581
Cemetery Address 1310 N Main St, Pearland, TX 77581
കൂടുതല്‍ വിവരങ്ങള്‍ക്ക്:  
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 770-310-9050
സ്റ്റെനി ജോര്‍ജ്ജ് 401-241-9339
റെനില്‍ വറുഗീസ് 954-663-9024
Live stream link on Friday: https://www.facebook.com/HoustonStMarys/

Live Steam link on Saturday: https://www.youtube.com/watch?v=Riny9mKnJBk

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക