കിഴക്കേ വീട്ടിൽ ഗോപാലൻ (85) തൃക്കരിപ്പൂർ

Published on 30 July, 2022
കിഴക്കേ വീട്ടിൽ ഗോപാലൻ (85) തൃക്കരിപ്പൂർ
പയ്യന്നൂർ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ ബോർഡ് ഓഫ് ഡയറക്ടർ സാജ് കാവിൻ്റരികത്തിൻ്റെ അച്ഛൻ കിഴക്കേ വീട്ടിൽ ഗോപാലൻ (85) നിര്യാതനായി. കടപ്പുറം യു പി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ആയിരുന്നു . 

ഭാര്യ കൗസല്യ കാവിൻ്റരികത്ത് (റിട്ട.  ടീച്ചർ)

മക്കൾ: സാജ് കാവിൻ്റരികത്ത്, ഐ.ടി. പ്രൊഫഷണൽ, താമ്പ ,ഫ്ലോറിഡ; ഷീജ (അഡ്വക്കേറ്റ്), ഷൈജ (ടീച്ചർ) , വൈജുലാൽ (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പയ്യന്നൂർ).  

ജൂലായ് 31  ന് സഞ്ചയനം കേരളത്തിൽ പയ്യന്നൂരിൽ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക