ജോസഫ്. ടി എരുമേലിക്കര (91) മാറിക

Published on 29 July, 2022
ജോസഫ്. ടി എരുമേലിക്കര (91) മാറിക
മാറിക: വിദ്യഭ്യാസ വിചക്ഷണനായ ജോസഫ്. ടി എരുമേലിക്കര (91) അന്തരിച്ചു.  1995 മുതൽ ന്യു   യോർക്കിലും   ഹൂസ്റ്റണിലുമായിരുന്നു താമസം. ഈ വർഷം ആദ്യം   നാട്ടിലേക്ക്  മടങ്ങി. 

ഭാര്യ ആലീസ് ജോസഫ് (കൊപ്പുഴ)
മക്കൾ:  ബെല്ല & ബിജു/ജോസഫ് കോര  അച്ചിറത്തലക്കൽ (മിനിയാപൊളിസ്);  റെജി & ആലീസ്/ ലീന മേക്കാട്ടിൽ (ലോംഗ് ഐലൻഡ്, NY); സ്റ്റെല്ല  സനീസ്/ സ്റ്റീഫൻ പ്ലാത്തോട്ടത്തിൽ (ഹൂസ്റ്റൺ, TX)
കൊച്ചുമക്കൾ:  ചെറിൽ, ജെഫ്, ഏഞ്ചല, സെലീന, ജസ്റ്റിൻ, ഡാനിയൽ, സാമുവൽ.

സഹോദരങ്ങൾ: പരേതയായ  മറിയം മാറികവീട്ടിൽ, വഴിത്തല; പരേതയായ  കുഞ്ഞന്ന  ഇല്ലിക്കൽ, നെടിയശാല;  പരേതയായ  മാർഗരീത ചുമ്മാർ, വലിയവീട്ടിൽ, അരീക്കര; പരേതനായ  കുര്യൻ എരുമേലിക്കര, വഴിത്തല;  പരേതനായ ലൂക്കാ എരുമേലിക്കര, വഴിത്തല; പരേതനായ  മാത്യു എരുമേലിക്കര, വഴിത്തല;  കുഞ്ഞേലി മാങ്കോട്ടിൽ, പുത്തൻപുരയിൽ, കീഴൂർ; പരേതയായ  സിസ്റ്റർ  സോഫിയ, സെന്റ് ഫ്രാൻസിസ് കോൺവെന്റ്, സെക്കന്തരാബാദ്;  ഫാ. ജെയിംസ് എ.ടി. (സലെഷ്യൻസ് ഓഫ് ഡോൺ ബോസ്കോ), ചെന്നൈ

സംസ്‌കാരം ഓഗസ്റ് 1  തിങ്കളാഴ്ച രാവിലെ 11.30 ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക