എൻ .എൽ മാത്യു (രാജു -73): ഡാളസ്

Published on 06 August, 2022
 എൻ .എൽ മാത്യു (രാജു -73): ഡാളസ്
ഡാളസ്:കറ്റാനം നെടിയത്തു വീട്ടിൽ എൻ .എൽ മാത്യു (രാജു -73 ) ഓഗസ്റ്റ് 4  വ്യാഴാഴ്ച    വസതിയിൽ അന്തരിച്ചു.ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക കോ ട്രസ്റ്റി അജു മാത്യുവിന്റെ പിതാവാണ് പരേതൻ.സംസ്‌കാരം ഞായറാഴ്ച 2;30 നു  കറ്റാനം സെന്റ് തോമസ് മാർത്തോമാ  പള്ളിയിൽ വെച്ച് നടത്തപ്പെടും. അജുവും കുടുംബവും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ നാട്ടിലേക്കു തിരിച്ചു.  
ബന്ധു മിത്രദികൾ  ഒരു അറിയിപ്പായി കരുതണം എന്ന് താത്പര്യപ്പെടുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്:ഫിൽ  മാത്യു 2143942380(സെക്രട്ടറി സെന്റ് പോൾസ് മാർത്തോമാ ചർച്ച) :ജോൺ ഉമ്മൻ ((ട്രസ്റ്റി) 4698785295 എന്നിവരുമായി ബന്ധപ്പെടുക

എബി മക്കപ്പുഴ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക