ഏലിക്കുട്ടി ജോസഫ് (97):കോതമംഗലം

Published on 07 August, 2022
ഏലിക്കുട്ടി ജോസഫ് (97):കോതമംഗലം
കോതമംഗലം: കുത്തുകുഴി പാറങ്കിമാലില്‍ പരേതനായ ജോസഫ് ദേവസിയുടെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. പാലമറ്റം അവിരാപ്പാട്ട് കുടുംബാംഗമാണ് പരേത.

മക്കള്‍: ഫാ. ബാസ്റ്റിന്‍ പാറങ്കിമാലില്‍ സിഎംഐ എംഡി മൊണാസ്റ്ററി കോതമംഗലം, ജോസഫ് പെരിന്തല്‍മണ്ണ, തോമസ്, ജോര്‍ജ് (യുഎസ്എ), ഫിലോമിന വര്‍ഗീസ്, ആന്റണി (യുഎസ്എ), മേരി ജോയി, ഷാജന്‍, ടെസി സോജന്‍.

മരുമക്കള്‍: മേരി കളത്തിനാല്‍ പാലാ, കുഞ്ഞമ്മ പീച്ചാട്ട് കോതമംഗലം, റോസമ്മ പടിഞ്ഞാറേക്കുടി (യുഎസ്എ), വര്‍ഗീസ് തെക്കേമുറിയില്‍ പെരിന്തല്‍മണ്ണ, റോസിലി തേറാന്പില്‍ (യുഎസ്എ), ജോയി പറക്കാടന്‍ ഒക്കല്‍, മേരി പൊട്ടക്കല്‍ മാറാടി, സോജന്‍ പടയാട്ടി കിടങ്ങൂര്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക