പെല്ലത്താല്‍ മറിയക്കുട്ടി മാത്യു (83) , ചെറുകര

Published on 10 August, 2022
പെല്ലത്താല്‍ മറിയക്കുട്ടി മാത്യു (83) , ചെറുകര
ചെറുകര: പെല്ലത്താല്‍ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (83) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(12.08.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത വളളിച്ചിറ നരിക്കുഴിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: സെലീന, ജോണി (Rtd.Water Authority), സാലി (റിട്ട. ടീച്ചര്‍), ലിസി (യു.എസ്.എ), ബീന (കാനഡ), ബിനു, പരേതനായ ബിജു. 
മരുമക്കള്‍: ബേബി വല്ലൂര്‍ ചേര്‍പ്പുങ്കല്‍, സിസി പഴയപീടികയില്‍ വെളിയനാട്, ബേബിച്ചന്‍ കൊച്ചുവട്ടോത്തറ പുന്നത്തുറ, ജോര്‍ജ് കുപ്പേനാനിക്കല്‍ (യു.എസ്.എ), സാബു കൊല്ലപ്പളളില്‍ (കാനഡ), ട്രേസി മാമ്പുഴയ്ക്കല്‍ അയര്‍ക്കുന്നം, ഷീബ തേക്കുംകാട്ടില്‍ കിടങ്ങൂര്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക