ഗ്രേസി ചെറിയാൻ (86) കോട്ടയം

Published on 04 September, 2022
ഗ്രേസി ചെറിയാൻ (86) കോട്ടയം

കോട്ടയം: കോട്ടയത്തെ പ്രമുഖ ബിസിനസുകാരനായിരുന്ന പരേതനായ പാറയിൽ പി.സി. ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (86) അന്തരിച്ചു. മാവേലിക്കര, ചെറുകോൽ, കാവിൽ കുടുംബാംഗമാണ് പരേത.  സംസ്ക്കാരം സെപ്റ്റംബർ 6ന്, ചൊവ്വാഴ്ച്ച മാങ്ങാനം സെയിന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളിയിൽ. 

മക്കൾ; ബെറ്റി (ആഫ്രിക്ക), ബിനു (കോട്ടയം), മധു (ആഫ്രിക്ക), വിനോദ് (കോട്ടയം). മരുമക്കൾ: ജിജി (ആഫ്രിക്ക), ലീന (കോട്ടയം), ഹണി (ആഫ്രിക്ക), സുനു (കോട്ടയം)
ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരിയാണ് പരേത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക