സേവ്യര്‍ ജോസഫ് വൈക്കത്തുശ്ശേരി; വാഷിംഗ്ടണ്‍ ഡിസി

Published on 05 September, 2022
സേവ്യര്‍ ജോസഫ് വൈക്കത്തുശ്ശേരി; വാഷിംഗ്ടണ്‍ ഡിസി
വാഷിംഗ്ടണ്‍: വൈക്കത്തുശേരി പരേതരായ വി. എക്‌സ് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകന്‍ സേവ്യര്‍ ജോസഫ് വൈക്കത്തുശ്ശേരി സെപ്റ്റംബര്‍ 3ന് മെരിലാന്റിലെ ടെര്‍വുഡില്‍ അന്തരിച്ചു.

ഭാര്യ : തങ്കമ്മ.

മക്കള്‍ : തോമസ്, ജോര്‍ജ്, ജെയിന്‍ .

മരുമക്കള്‍ : ആജി, ബിന്ദു, അജോയ്.

കൊച്ചുമക്കള്‍: അറീസ്സാ, ഹെയ്ലി, സ്‌കൈലര്‍, ഹെന്നാ, സാറ, അലക്‌സ്.

പരേതനായ ജോസഫ് ( ബാബു ) ഉള്‍പ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്.

തൃശൂര്‍ മണ്ണൂത്തി വെറ്റിനറി കോളേജില്‍ നിന്ന് വെറ്റിനറി മെഡിസിനില്‍ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയില്‍ എത്തി യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി.

ഡിപ്ലോമാറ്റ് അമേരിക്കന്‍ ബോര്‍ഡ് ഓഫ് ടോക്‌സിക്കോളജിയില്‍ നിന്ന് പ്രഫഷണല്‍ ഡെസിഗ്‌നേഷന്‍ ലഭിച്ചു. മുപ്പതു വര്‍ഷം
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സെപ്റ്റംബര്‍ 7നു രാവിലെ11മണിക്ക് ടെര്‍വുഡ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസിസി പള്ളിയില്‍ വെയ്ക്ക് സര്‍വീസ് തുടര്‍ന്ന് വിശുദ്ധ കുബാനയും ഉണ്ടായിരിക്കും.

A viewing will be held at 11:00 a.m. on Wednesday, September 7, 2022, at St. Francis of Assisi Church, 6701 Muncaster Mill Road, Derwood, MD 20855 followed by a Funeral Mass at noon at this Church.

തുടര്‍ന്ന് ജര്‍മ്മന്‍ടൗണ്‍ ഓള്‍ സോള്‍സ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്.

The Interment will be held, following the Mass, at All Souls Cemetery, 1104 Brink Road, Germantown, MD 20876.

വാര്‍ത്ത: മനോജ് മാത്യു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക