അന്നമ്മ ഫിലിപ്പ് (83): ന്യൂയോര്‍ക്ക്

Published on 07 September, 2022
അന്നമ്മ ഫിലിപ്പ് (83): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഫിലിപ്പ്  തെക്കനാലിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ്,  83 വയസ്സ് ,  ന്യൂഹെഡ്പാര്‍ക്കില്‍  അന്തരിച്ചു.

വ്യൂവിംഗ് സെപ്റ്റംബര്‍ 9-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറികോ പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, എന്‍.വൈ 11040) വച്ചു നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 10 മുതല്‍ 11 വരെ സിഎസ്‌ഐ ജൂബിലി മെമ്മോറിയല്‍ ചര്‍ച്ചിലും (147 കാംപ്‌ബെല്‍ ഈവ്, വില്‍സ്റ്റണ്‍ പാര്‍ക്ക്, എന്‍.വൈ 11596) തുടര്‍ന്ന് 12 മണിക്ക് സംസ്‌കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്കിലും (2030 വെല്‍വുഡ് ഈവ് ഫാമിംഗ് ഡേല്‍ , എന്‍.വൈ 117 35) നടക്കും.

ലൈവ് സ്ട്രീം: https://bit.ly/3TMwRbc

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക