മേരി ജോസഫ് നടുവിലേക്കുറ്റ് (108):

Published on 10 September, 2022
മേരി ജോസഫ് നടുവിലേക്കുറ്റ് (108):
പാലാ: കടനാട് നടുവിലേക്കുറ്റ് പരേതനായ ജോസഫ് ഈനാസിന്റെ ഭാര്യ മേരി ജോസഫ് (108) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച  പത്തിന് കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍. പരേത മാനത്തൂര്‍ ഇരുവേലിക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ മേരി ഇഗ്‌നേഷ്യസ് എസ്എ ബിഎസ് (താമരശേരി), ഫാ. അഗസ്റ്റിന്‍ നടുവിലേക്കുറ്റ് (യുഎസ് എ), ഫാ. ജോസ് നടുവിലേക്കുറ്റ് (പാലാ), പരേതരായ എന്‍.ജെ. ഇഗ്‌നേഷ്യസ് (കുട്ടിയച്ചന്‍, എലിവാലി),ജോയി ജോസഫ് (കടനാട്). മരുമക്കള്‍: മറിയക്കുട്ടി മഠത്തിപ്പറന്പില്‍ (കാവും കണ്ടം), ചിന്നമ്മ കൊച്ചു കുന്നേല്‍ (പാതാന്പുഴ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക