തങ്കമ്മ ഈപ്പൻ മാത്യൂസ് (89) ന്യു ജേഴ്‌സി

Published on 10 September, 2022
 തങ്കമ്മ ഈപ്പൻ മാത്യൂസ് (89) ന്യു ജേഴ്‌സി
ന്യു ജേഴ്‌സി: തിരുവല്ല പുരക്കൽ പരേതനായ ഈപ്പൻ മാത്യുവിന്റെ ഭാര്യ  തങ്കമ്മ ഈപ്പൻ മാത്യൂസ് (89)   സെപ്റ്റംബർ 8 വ്യാഴാഴ്ച അന്തരിച്ചു. പരേതരായ എം.ഡി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകളാണ്. ദീർഘകാലം മുംബൈയിൽ താമസിച്ചു.  ഭർത്താവിനും കുട്ടികൾക്കുമൊപ്പം  1973-ൽ അമേരിക്കയിലെത്തി. വെസ്റ്റ് ഓറഞ്ചിലാണ് കൂടുതൽ കളം താമസിച്ചത്.   പിന്നീട്   റിഡ്ജ്വുഡിൽ  മകന്റെ പക്കലേക്ക്  താമസം മാറ്റി

തങ്കമ്മ വളരെ അർപ്പണബോധമുള്ള ഭാര്യയും അമ്മയും അമ്മൂമ്മയുമായിരുന്നു. അവൾ ഇങ്ങനെയായിരുന്നു
ദയയും ഉദാരതയും എല്ലാവരോടും സ്നേഹമുള്ളവനും എപ്പോഴും മനസ്സോടെ സ്വയം ദാനം ചെയ്യുന്നവനുമാണ്.
അവളുടെ സമൂഹത്തിലും പള്ളിയിലും അവൾ വളരെ സജീവമായിരുന്നു.

ഭർത്താവ്,  സഹോദരന്മാർ, സഹോദരി എന്നിവർ നേരത്തെ നിര്യാതരായി. സഹോദരി കുഞ്ഞൂഞ്ഞമ്മ ജോസ് ആൺ ജീവിച്ചിരിക്കുനന് ഏക സഹോദരി.
മക്കൾ: മാത്യു ഈപ്പൻ, തോമസ് മാത്യൂസ്, അന്നു മക്കാർത്തി. മരുമകൾ ബിറ്റ ഈപ്പൻ. മരുമകൻ ബ്രയാൻ മക്കാർത്തി
കൊച്ചുമക്കൾ ആൻഡ്രൂ, മൈക്കൽ, ബ്രണ്ടൻ, ക്രിസ്റ്റഫർ, ആഷ്ലി, നിക്കോൾ, തോമസ്, ബ്രിട്ടനി. 

പൊതുദർശനം: സെപ്റ്റംബർ 12  തിങ്കളാഴ്ച  വൈകുന്നേരം 6 മുതൽ 8 വരെ, ഷൂക്ക്-ഫാർമർ ഫ്യൂണറൽ ഹോമിൽ (Shook-Farmer Funeral Home, 45 Roseland Avenue, Roseland, NJ.) . 

സംസ്കാര ശുശ്രൂഷകൾ സെപ്തംബർ  13  ചൊവ്വാഴ്ച   രാവിലെ 9 മണിക്ക്   ഷൂക്ക്-ഫാർമർ ഫ്യൂണറൽ ഹോമിൽ. സംസ്കാരം: 620 ഈഗിൾ പ്ലസന്റ്‌ഡെയ്‌ൽ സെമിത്തേരി (റോക്ക് അവന്യൂ, വെസ്റ്റ് ഓറഞ്ച്, NJ.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക