കെ.ഒ. ജോസ് (76) ഫ്‌ളോറിഡ

Published on 11 September, 2022
കെ.ഒ. ജോസ്  (76)  ഫ്‌ളോറിഡ
ഫ്‌ളോറിഡ: ചങ്ങനാശേരി ചെത്തിപ്പുഴ കോട്ടൂര് കെ.ഒ. ജോസ് (76) അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 12.30ന്. ഭാര്യ: ലാലു. മക്കള്‍: പ്രിയ (അമേരിക്ക), സുഭാഷ് (കാനഡ).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക