ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) ന്യൂജേഴ്‌സി

Published on 13 September, 2022
ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ  (92) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. ഇന്ത്യന്‍ നേവിയില്‍ നിന്നു റിട്ടയര്‍ ചെയ്തതിനുശേഷം മകന്‍ സരോഷിന്റെ കൂടെ ന്യൂജേഴ്‌സിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ.
മക്കള്‍: സിപ്പി ജോര്‍ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) ന്യൂജേഴ്‌സി.

കൊച്ചുമക്കള്‍: റാല്‍ഫ്, നീല്‍, റൂബെന്‍, റെനിറ്റാ, അല്‍ക്കാ, അലന്‍, ഇസക്കിയേല്‍, ഏലിയാ.
പേരക്കുട്ടികള്‍: എയ്ഞ്ചലീന, ക്രിസ്റ്റീന, അമരി.

പൊതുദര്‍ശനം 2022 സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 8 മുതല്‍ 11 വരെ  William J Leber Funeral home, 15 Furnace Road, Chester, NJ 07930  -യില്‍ നടക്കും.

സംസ്‌കാരം രാവിലെ 11.30 മുതല്‍ 12. വരെ Pleasant Hill RRoad, Chester, NJ 07930.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സരോഷ് ജേക്കബ് (201 606 1528), ജോസഫ് കുര്യപ്പുറം (845 507 2667)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക