അച്ചാമ്മ തോമസ് പതിയിൽ, (88) കൈപ്പുഴ

Published on 13 September, 2022
 അച്ചാമ്മ തോമസ് പതിയിൽ, (88) കൈപ്പുഴ
കൈപ്പുഴ: പതിയിൽ അച്ചാമ്മ തോമസ് (88)നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(15.09.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് മകൻ ഡോൺ ബോസ്കോയുടെ അമ്മഞ്ചേരി വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. തൊടുപുഴ പുളിമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഏബ്രഹാം തോമസ്. 

മക്കൾ: ജോണി, ജോബ്, ജെയിൻ, ജേക്കബ്, ജൂബി (എല്ലാവരും ഹൂസ്റ്റൻ), ജയിസി (പേരൂർ), പരേതരായ എവുജിൻ, ജോർജ്. മരുമക്കൾ: മറിയമ്മ കറുകപ്പറമ്പിൽ (കണ്ണങ്കര), ബെറ്റി മാക്കീൽ (കുറുപ്പന്തറ), ജിജി മുളയാനിക്കുന്നേൽ (കരിങ്കുന്നം), ലിസി കുറ്റിയാക്കോണം (വെള്ളൂർ), മിനി പാണാലിക്കൽ (പിറവം), ബാബു ജോസഫ് എട്ടിയിൽ (പൊൻകുന്നം), ജേക്കബ് ചാണ്ടി വെള്ളാപ്പള്ളി (പേരൂർ), വിമല കുന്നേൽ (കുറിച്ചി), ജൂൽസ് കാര്യമറ്റം (കോട്ടയം).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക