ഏബ്രഹാം കുര്യന്‍ (ബേബിച്ചന്‍ -68): ന്യൂയോര്‍ക്ക്

Published on 13 September, 2022
ഏബ്രഹാം കുര്യന്‍ (ബേബിച്ചന്‍ -68): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: കോട്ടയം പള്ളം ചെട്ടിക്കുന്ന് പ്ലാംപറമ്പില്‍ പരേതനായ പി. പി. കുര്യന്റെ   മകന്‍ ഏബ്രഹാം കുര്യന്‍ (ബേബിച്ചന്‍ -68) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച
ന്യൂയോര്‍ക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍. അമ്മ: അന്നമ്മ.

ഭാര്യ: ലീലാമ്മ നെടുങ്ങാടപ്പള്ളി മുക്കൂര്‍ കാഞ്ഞരത്താംമണ്ണില്‍ കുടുംബാംഗം.
മക്കള്‍: ബെന്‍ കുര്യന്‍ ഏബ്രഹാം, ബ്ലെസ് ആനി ഏബ്രഹാം. മരുമക്കള്‍ : ആന്‍സി, ലിജു.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക