ജേക്കബ് ചാക്കോ തറത്തട്ടേല്‍ (ചാക്കുട്ടി-80), നീറിക്കാട്

Published on 15 September, 2022
ജേക്കബ് ചാക്കോ  തറത്തട്ടേല്‍ (ചാക്കുട്ടി-80),  നീറിക്കാട്
നീറിക്കാട്: തറത്തട്ടേല്‍ ജേക്കബ് ചാക്കോ (ചാക്കുട്ടി-80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(17.09.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍. ഭാര്യ: സരള കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാഗമാണ്. മക്കൾ: അനീറ്റ & അബ്രഹാം കൂപ്ലിക്കാട്ട് കണ്ണങ്കര (USA), ജിമ്മി & ആൻസി കളപ്പുരയിൽ കടുത്തുരുത്തി (USA), മെറീന & ബിജോ പാറ്റിയാൽ കുറുമുളളൂര്‍ (USA), ജോസ്& ഷിൻസി മുളയാനിക്കുന്നേൽ കരിങ്കുന്നം (USA), നീന & സുനിൽ കോയിത്തറ കിടങ്ങൂര്‍ (USA).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക