ലീലാമ്മ ജോണ്‍ (79) ഫിലാഡല്‍ഫിയ

Published on 16 September, 2022
ലീലാമ്മ ജോണ്‍ (79) ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: ലീലാമ്മ ജോണ്‍ (79) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ജോണ്‍ ജോര്‍ജ് ആണ് ഭര്‍ത്താവ്.

പൊതുദര്‍ശനം സെപ്റ്റംബര്‍ 18-ന് വൈകുന്നേരം 4.30 മുതല്‍ 7.30 വരെ നടക്കും ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍ (Christos Marthoma Church, 9999 Gantry Rd, Philadelphia, PA 19115)  നടക്കും. 4.30 മുതല്‍ 5.30 വരെ കുടുംബാംഗങ്ങള്‍ക്കും, 5.30 മുതല്‍ 7.30 വരെ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ടായിരിക്കും. 7.30 മുതല്‍ 8.30 വരെ ആദ്യ ശുശ്രൂഷകള്‍ നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 19-ന് ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക