വി.സി. കുര്യാക്കോസ് (ബേബി സാര്‍-84) , അറുനൂറ്റിമംഗലം

Published on 17 September, 2022
വി.സി. കുര്യാക്കോസ് (ബേബി സാര്‍-84) , അറുനൂറ്റിമംഗലം
അറുനൂറ്റിമംഗലം: ഇരണക്കല്‍ (വാഴപറമ്പില്‍) വി.സി. കുര്യാക്കോസ് (ബേബി സാര്‍-84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(18.09.2022) ഉച്ചകഴിഞ്ഞ് 3 മണിക്ക് അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക പളളിയില്‍.

 ഭാര്യ: ചിങ്ങവനം മാലത്തുശേരിൽ പരേതയായ വത്സമ്മ. മക്കൾ: മിനി (കാണക്കാരി), അലക്സ് (കാനഡ), മാത്യു (ഷിക്കാഗോ), ഡിനിമോൾ (കാനഡ), ഫിനിമോൾ (ഡാലസ്). മരുമക്കൾ: ജയിംസ് കടുതോടിൽ (കാണക്കാരി), സിബി വട്ടോത്തുപറമ്പിൽ (കാനഡ), സ്റ്റെജി തോട്ടത്തിൽ യുഎസ്), പരേതനായ ഫിൽമോൻ ചിറയിൽ (യുഎസ്).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക