അമ്മിണി ജോർജ്ജ് (93): പുതുപ്പള്ളി

Published on 18 September, 2022
അമ്മിണി ജോർജ്ജ് (93): പുതുപ്പള്ളി
പുതുപ്പള്ളി: പുളിന്തറക്കുന്നേൽ വെട്ടത്ത് പരേതനായ പി.ഓ. ജോർജിന്റെ ഭാര്യ അന്തരിച്ച അമ്മിണി ജോർജ്ജ് (92) ന്റെ സംസ്കാരം ഇന്ന് (18-9-2022 ഞായർ) 3 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷാനന്തരം വൈകുന്നേരം 4 മണിക്ക് എറികാട് മോറിയാ മാർത്തോമ്മാ പള്ളിയിൽ. പരേത കഞ്ഞിക്കുഴി കണ്ണോത്ര കുടുംബാംഗമാണ്.
മക്കൾ: ജോൺ പി.ജോർജ്ജ് - ജോയി (കാനഡ), കുര്യൻ ജോർജ്- ബന്നി (കാനഡ), സൂസൻ ജെയിംസ് (മാവേലിക്കര), ജേക്കബ് ജോർജ്ജ്- തമ്പി (കാനഡ), ജോർജ്ജ് പി.ജോർജ്ജ്- ബിജു (ചെന്നൈ).

മരുമക്കൾ: ഡെയ്സി ജോൺ കഞ്ഞിക്കുഴി ചിറയിൽ, ബേബി   വാനേത്ത് ഇന്ദിരാനഗർ ബംഗളൂരു, ജയിംസ് എം.തോമസ് മാലിശ്ശേരിൽ മാവേലിക്കര, മിനി ജേക്കബ് കളത്തിപ്പറമ്പിൽ മണർകാട്, ഷൈനി ജോർജ് പുന്നാംകുഴിയിൽ പയ്യപ്പാടി.
കൊച്ചുമക്കൾ: ലോജിൻ & ജെയ്ൻ, ലെറിൻ, ബെൻസി, ജോർജി, ജെയ്സൻ & ബെരിൽ, ജോഹന്ന & അനൂപ്, ജോമിൻ & റീബാ, ടോമിൻ & മിഷേൽ, ജോയൽ, നോയൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക