ഡാനിയല്‍ കൊച്ചുമ്മന്‍ (തൊമ്മച്ചന്‍- 75) കൊട്ടറ

Published on 19 September, 2022
ഡാനിയല്‍ കൊച്ചുമ്മന്‍ (തൊമ്മച്ചന്‍- 75) കൊട്ടറ

കൊട്ടറ: കുളക്കോട്ടു ബഥേല്‍ഡാനിയല്‍ കൊച്ചുമ്മന്‍ (തൊമ്മച്ചന്‍- 75) അന്തരിച്ചു. സംസ്‌കാരം തിങ്ക്‌ളാഴ്ച ഉച്ചക്ക് 2:30നു ബഥേല്‍ മര്‍ത്തോമ്മ ചര്‍ച്ചില്‍.
ന്യു യോര്‍ക്ക് റോക്ക് ലാണ്ടിലുള്ള അജു ഡാനിയല്‍ പുത്രനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക