ഏലിയാമ്മ പുന്നൂസ് (72) , മാക്കിയിൽ , കോതനല്ലൂർ

Published on 21 September, 2022
ഏലിയാമ്മ പുന്നൂസ് (72) , മാക്കിയിൽ , കോതനല്ലൂർ
കോതനല്ലൂർ: മാക്കിയിൽ പുന്നൂസിന്റെ (ബാബു) ഭാര്യ ഏലിയാമ്മ പുന്നൂസ് (72) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(21.09.2022) ഉച്ചകഴിഞ്ഞ് മാഞ്ഞൂര്‍ മകുടാലയം സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍  . 

പരേത ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബീതാ (പുഷ്പ) USA, ബിജോ (സന്തോഷ് )uk. മരുമക്കൾ: ജോർജ് മ്യാല്‍കരപുറത്ത് (മാറിക), പൊന്നു തച്ചാറ കുമരകം. കൊച്ചുമക്കള്‍: പീറ്റര്‍, എല്‍സ, എലീസ, ഇവാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക