പൗളി ജോസ് ഓലിയാനിക്കല്‍ ,ചിക്കാഗോ

Published on 21 September, 2022
പൗളി ജോസ് ഓലിയാനിക്കല്‍ ,ചിക്കാഗോ

ചിക്കാഗോ: കരിങ്കുന്നം ഓലിയാനിക്കല്‍ ജോസിന്റെ ഭാര്യ പൗളി ജോസ് നിര്യാതയായി.

പരേത അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: ഡോ.ജസ്റ്റിന്‍, പരേതയായ ജാസ്മിന്‍.

Siblings;
Thomas Areechira, Manvettom
Mary Kochuparambil, Kumarakom
Chandy Areechira, Dallas
Annamma Zacharia, Chicago
Alamma Koottumkal, Veliyannoor
Abraham Areechira, Chicago,
Thresiamma Kaul, Varanassi
Cherupushpam Erapuram, Chicago

സംസ്‌കാരം വെളളിയാഴ്ച(23.09.2022) രാവിലെ ചിക്കാഗോ മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക