തങ്കമ്മ ഫിലിപ്പ് (86) : കോട്ടയം

Published on 08 November, 2022
തങ്കമ്മ ഫിലിപ്പ് (86) : കോട്ടയം
ഫീനിക്സ് :  കോട്ടയം   പുതുപ്പള്ളി വാഴേപറമ്പിൽ പൊൻവയലിൽ പരേതനായ  വി . സി  ഫിലിപ്പിന്റെ  ( ഫിലിപ്പ്കുട്ടി )  ഭാര്യ  തങ്കമ്മ ഫിലിപ്പ് (86) അന്തരിച്ചു. സംസ്കാരം നവംബർ  12 ന്  ശനിയാഴ്ച രാവിലെ 9 ന്  പുതുപ്പളി വെട്ടത്തുകവല ഭവനത്തിൽ  നടക്കുന്ന പ്രാർത്ഥന ശിശ്രുഷക്ക്   ശേഷം  ഉച്ചക്ക്  12 ന്  എറികാട്  സെൻറ്  മേരീസ് യാക്കോബായ പള്ളിയിൽ സംസ്കാര ശിശ്രുഷ . മക്കൾ  മോട്ടി ഫിലിപ്പ് , സുജ വർഗീസ് - അരിസോണ   , ആനി ജേക്കബ്   (സുമ)- അരിസോണ   മരുമക്കൾ ബെറ്റി ഫിലിപ്പ്  , വര്ഗീസ് കുര്യാക്കോസ് ( ജോയ്) അരിസോണ  , ജേക്കബ് വര്ഗീസ്  (റോയ് ) അരിസോണ  .  പരേത പാമ്പാടി  തണുങ്ങുംപതിക്കൽ  വട്ടക്കാവയലിൽ കുടുംബാംഗമാണ്.
ലൈവ് സ്ട്രീം KOTTAYAM  OBITURY -THANKAMMA PHILIP

വാർത്ത റോയ് മണ്ണൂർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക