നസീര്‍ അഹ്മദ് (75) കൊച്ചി

Published on 08 November, 2022
നസീര്‍ അഹ്മദ് (75) കൊച്ചി
കൊച്ചി: കലൂര്‍:സ്‌കൈലൈന്‍ ഇമ്പീരിയില്‍ ഗാര്‍ഡന്‍സില്‍ എടപ്പകത്ത് നസീര്‍ അഹമ്മദ് (75) അന്തരിച്ചു. ഭാര്യ: ഷമീം. മക്കള്‍: ഡോ ഷിംനാസ് നസീര്‍ (ഖത്തര്‍), ഷ്യാമിലി അഹമ്മദ് (യുഎസ്).

മരുമക്കള്‍: ആന്‍ഡ്രിയ (ഖത്തര്‍), ഷഫീല്‍ അഹമ്മദ് (യുഎസ്).

1960 മുതല്‍ ദുബായില്‍ ബിസിനസ് നടത്തിവന്നിരുന്ന നസീര്‍ അഹ്മദ് കുറച്ചുനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

കൊച്ചുമക്കള്‍: സിയാന്‍ അഹ്മദ്, സഹീന്‍ അഹ്മദ്, ഒസൈര്‍ ഷിംനാസ്, മോസ ഷിംനാസ്.

ഖബറടക്കം കലൂര്‍ കറുകപ്പള്ളി മസ്ജിദില്‍ നടത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക