ഫിലോ ജോസഫ് (73): തൊടുപുഴ

Published on 08 November, 2022
ഫിലോ ജോസഫ് (73): തൊടുപുഴ
തൊടുപുഴ:  റിട്ട.കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നീറ്റുകാട്ട് ജെ.ജോസഫിന്റെ (ജോയി) ഭാര്യ ഫിലോ (73) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോട്ടയം കൊച്ചാനായില്‍ കുടുംബാംഗം.

മക്കള്‍: സ്‌നേഹമരിയ (ലോസ് ഏഞ്ചല്‍സ്), ഡോ.സന്ദീപ് ജോസ് (അറ്റ്ലാന്റാ), സോന എലിസബത്ത് (ഹൂസ്റ്റണ്‍), സൂര്യഅന്ന (എറണാകുളം). മരുമക്കള്‍: അനൂപ് ടോം, സെറീന, ജിമ്മി മാത്യു, ടിജോ ജോസ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക