ഷിനു ജോർജ് സൈമൺ, 45, കണക്ടിക്കട്ട്

Published on 09 November, 2022
 ഷിനു ജോർജ് സൈമൺ, 45, കണക്ടിക്കട്ട്

ന്യു യോർക്ക്: രാഷ്ട്രീയ നേതാവും ഫോമാ ഓഡിറ്ററും ആയിരുന്ന പി.റ്റി. തോമസിൻറെ മകൾ ഡോ. ലിസ്റ്റി തോമസിന്റെ ഭർത്താവ്   ഷിനു ജോർജ് സൈമൺ, 45, ചൊവ്വാഴ്ച രാവിലെ അന്തരിച്ചു . 

കണക്ടിക്കറ്റിൽ  ബ്രിഡ്‌ജ്‌പോർട്ട് ഒപ്ടിമസ് ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌യുകയായിരുന്നു. രാവിലെ ഓഫീസിൽ എത്തിയ ഷിനു ഹൃദയ സ്തംഭനത്തിനു വിധേയനായി മരണം സംഭവിക്കുകയായിരുന്നു. 

തിരുവനതപുരം കൊല്ലശ്ശേരിൽ  എബ്രഹാം-അന്നമ്മ സൈമൺ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷിനു. നൈജീരിയയിൽ 1977 ൽ ആയിരുന്നു ജനനം.  

മക്കൾ: ലുക്ക് ജോർജ് സൈമൺ, തോമസ് ഇമ്മാനുവേൽ സൈമൺ, സേലാ ആൻ സൈമൺ

സംസ്കാരം  പിന്നീട്  

A prayer meeting will be held at their residence (99 Aspen Lane Trumbull CT) on Wednesday at 7 PM.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക