വിമല ചുമ്മാര്‍ (65), വാഴക്കാലായില്‍ ,കൂടല്ലൂര്‍

Published on 11 November, 2022
വിമല ചുമ്മാര്‍ (65), വാഴക്കാലായില്‍ ,കൂടല്ലൂര്‍

കൂടല്ലൂര്‍: വാഴക്കാലായില്‍ വിമല ചുമ്മാര്‍ (65) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(14.11.2022) രാവിലെ 10.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.
സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ (ബേബി) & കുട്ടപ്പൻ കളത്തിക്കോട്ടിൽ (ഷിക്കാഗോ), തോമസ് & മേരിക്കുട്ടി വാഴക്കാലായില്‍ (ഷിക്കാഗോ), മാത്തച്ചൻ & ലിസമ്മ വാഴക്കാലായില്‍ (അറ്റ്ലാന്റ), സോഫി & ചാക്കോ തോമസ് തമ്പലക്കാട്ട് (അറ്റ്ലാന്റ), ജോബി & ബീന വാഴക്കാലായില്‍ (അറ്റ്ലാന്റ), സുജ & ജെയിംസ് മാത്യു കൊല്ലരപ്പാറ (ഷിക്കാഗോ), ലിസി & സജി പാറനിക്കൽ (അറ്റ്ലാന്റ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക