ഏലിയാമ്മ കുര്യാക്കോസ് (ലീലാമ്മ-72) ന്യു യോർക്ക്

Published on 12 November, 2022
ഏലിയാമ്മ കുര്യാക്കോസ് (ലീലാമ്മ-72) ന്യു യോർക്ക്

ന്യു യോർക്ക്: റോക്ക്‌ലാൻഡിൽ താമസിക്കുന്ന കോട്ടയം അരീക്കര പരപ്പനാട്ടുപടവിൽ കുര്യാക്കോസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ (ലീലാമ്മ-72) അന്തരിച്ചു. കരിങ്കുന്നം മറ്റപ്പള്ളിൽ പരേതരായ മാണി- മറിയാമ്മ ദമ്പതികളുടെ പുത്രിയാണ്.

മക്കൾ: റോബിൻ, താര, റോഷൻ. മരുമകൻ: ജിനോ വെള്ളഞ്ചേരിൽ

കൊച്ചുമക്കൾ: ജെയ്ക്ക്, ജെനിസ, ജെവിൻ

സഹോദരങ്ങൾ: മേരി & ജെയിംസ് പുളികീൽ (ഫ്ലോറിഡ); ചിന്നമ്മ & തോമസ് ചെറുകര (ഹൂസ്റ്റൺ); ത്രേസ്യാമ്മ & ജോസ് കട്ടപ്പുറം (NY);  ജെയിംസ്  മാണി & ബീന (NY); മോളി & സ്റ്റീഫൻ തേവർകാട്ടുകുന്നേൽ (ഫ്ലോറിഡ); മാത്യു മാണി & ലവ്സി (NY); ഷേർലി & മാത്യു കീഴങ്ങാട്ട് (NY); നാൻസി & ജോസ് മുകളേൽ (NY); ജോസി & ജോയ് തച്ചാറ (ഹൂസ്റ്റൺ)

പൊതുദർശനം: നവംബർ 13-ന് ഞായറാഴ്ച 5 മണി മുതൽ 9 വരെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (400 Willow Grove Rd, Stony Point, NY 10980)

സംസ്കാര ശുശ്രുഷ നവംബർ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹാവേർസ്റ്റോയിലെ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ (46 Conklin Ave., Haverstraw, NY 10927)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക