സെബാസ്റ്റ്യൻ പാറപ്പുറത്തിന്റെ (ജോയ് -77) പൊതുദർശനം നവംബർ 19 ശനി

Published on 12 November, 2022
സെബാസ്റ്റ്യൻ  പാറപ്പുറത്തിന്റെ (ജോയ് -77)  പൊതുദർശനം നവംബർ 19 ശനി

ന്യു യോർക്ക്: സുമ ട്രാവൽസിന്റെ സ്ഥാപകനും ചെയർമാനുമായ അന്തരിച്ച സെബാസ്റ്റ്യൻ  പാറപ്പുറത്തിന്റെ (ജോയ് -77)  പൊതുദർശനം നവംബർ 19 ശനിയാഴ്ചയും സംസ്കാരം നവംബർ 26 ശനിയാഴ്ച കേരളത്തിലും നടത്തും.

ഭാര്യ: റോസമ്മ സെബാസ്റ്റ്യൻ
മക്കൾ: സുമൻ, സുജ സെബാസ്റ്റ്യൻ
മരുമകൻ: ബ്ലിറ്റ്‌സ് കാർത്തെ 
കൊച്ചുമക്കൾ: അന്ന, സിയ, ജോസിയ, റിച്ചാർഡ്, മത്തിയാസ്

നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധ കുർബാനയും ഓപ്പീസും: സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ പള്ളി, 18 ട്രിനിറ്റി സ്ട്രീറ്റ്, 10701 യോങ്കേഴ്‌സ്, NY

പൊതുദർശനം നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 8 വര.: സിനത്ര മെമ്മോറിയൽ ഹോം, 499 യോങ്കേഴ്സ് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് 10704

സംസ്കാരം നവംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന്: സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ആമ്പല്ലൂർ, കേരളം

see also നാഴികകല്ലായി സുമാ ട്രാവല്‍സ്, സെബാസ്റ്റ്യന്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകളില്‍ 

സെബാസ്റ്റ്യൻ  പാറപ്പുറത്തിന്റെ (ജോയ് -77)  പൊതുദർശനം നവംബർ 19 ശനി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക