ഏലിയാമ്മ കുര്യൻ, 90, മെരിലാൻഡ്

Published on 17 November, 2022
ഏലിയാമ്മ കുര്യൻ, 90, മെരിലാൻഡ്
ബാൾട്ടിമോർ, മെരിലാൻഡ്: ഉള്ളന്നൂർ ആർ.ആർ. യു.പി. സ്‌കൂൾ ഹെഡ് മിസ്‌ട്രസായിരുന്ന ഏലിയാമ്മ കുര്യൻ, 90, മെരിലാൻഡിൽ അന്തരിച്ചു. കുളനട കൈപ്പുഴ നോർത്ത്  സജീവാലായം  (കൊച്ചു കടന്തോട്ടിൽ) പരേതനായ കെ.സി. കുര്യന്റെ പത്നിയാണ്.  കിടങ്ങന്നൂര്‍ മൂളയില്‍ കാലായില്‍ കുടുംബാംഗമാണ്‌

മക്കൾ: വർഗീസ് കുര്യൻ, ജോസഫ് കുര്യൻ, സാബു കുര്യൻ (മൂവരും മെരിലാൻഡ്). മരുമക്കൾ: ഡീന, ഡെയ്‌സി, ജോളി 

ആറ്  കൊച്ചു മക്കളും അവരുടെ രണ്ട് മക്കളുമുണ്ട്.

പൊതുദർശനം: നവംബർ 25-ന് വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ രാത്രി 8 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ബാൾട്ടിമോർ  (7321 Windsor Mill Road, Windsor Mill, MD-21244)  

സംസ്‌കാര ശുശ്രുഷ  26-ന് രാവിലെ 9 ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്. 

തുടർന്ന് സംസ്കാരം സെന്റ് ജോൺസ് സെമിത്തേരിയിൽ.

വിവരങ്ങൾക്ക്: 443-546-6309
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക