ബാബു വർഗീസ്, 69, ഡാലസ്സ്

Published on 17 November, 2022
ബാബു വർഗീസ്, 69, ഡാലസ്സ്

ഡാലസ്സ്: വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിനെയും മകൻ ബാബു വർഗീസ്, 69, മെസ്‌കിറ്റിൽ (ഡാളസ്) നിര്യാതനായി. 1993ൽ ഡാലസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്

ഭാര്യ ഷെർലി വർഗീസ് (പുല്ലംപള്ളിൽ കടമ്പനാട്  കുടുംബാംഗം) 

മക്കൾ: ഷീന രാജു -ഷിജു രാജു; ഷാൻ  വർഗീസ് -ബെൻസി; രജനീഷ്  വർഗീസ്

പൊതുദർശനം: നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ: സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ്, ഡാലസ് 75228

തുടർന്നു 2 മണിക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ  ഹോം, സണ്ണിവെയ്ൽ, ഡാലസ്

live stream :www.eventson.live/live

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക