ലില്ലി ജെയിംസ് (74): ന്യൂയോർക്ക്

Published on 18 November, 2022
ലില്ലി ജെയിംസ് (74): ന്യൂയോർക്ക്
ന്യൂയോർക്ക് /തൃശ്ശൂർ :തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ  പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74)
 തൃശൂർ പഴഞ്ഞിയിൽ   നിര്യാതയായി
പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ് നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്
മക്കൾ :ജിൻസി ബിജോയ് -ബിജോയ് തോലത്ത്  
ചെറിഷ് ജെയിംസ് - നിസ ചെറീഷ്(ന്യൂയോർക് )  

സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക് കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ് ന്യൂയോർക്ക് 6466830489
വാർത്ത :പി പി ചെറിയാൻ ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക