പി.വി.ചെറിയാൻ ( രാജൻ - 71) ഹൂസ്റ്റൺ

Published on 18 November, 2022
പി.വി.ചെറിയാൻ ( രാജൻ - 71) ഹൂസ്റ്റൺ

ഹൂസ്റ്റൺ: കിടങ്ങന്നൂർ പുത്തൻപറമ്പിൽ പി.വി.ചെറിയാൻ ( രാജൻ - 71 വയസ്സ്) നിര്യാതനായി. ഭാര്യ സോഫി ചെറിയാൻ പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗമാണ്

മക്കൾ: ജിനു പി.ചെറിയാൻ, ടിനു പി.ചെറിയാൻ (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ലിന്റ ചെറിയാൻ, സ്വപ്‍ന ചെറിയാൻ
കൊച്ചുമക്കൾ : ഏഷെൽ,ഏബെൽ, ഇവാ, ലിയാം
സഹോദരങ്ങൾ: ടോണി.കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി. കുര്യൻ ( എല്ലാവരും ഹൂസ്റ്റൺ)  

പൊതുദർശനം:  നവംബർ 20 ന് ഞായറാഴ്ച  വൈകുന്നേരം 4.30 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048)

സംസ്കാര ശുശ്രൂഷകൾ നവംബർ 21 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം 12.30 യ്ക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും
   
 ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്
https://gmaxfilms.com/livebroadcast/


കൂടുതൽ വിവരങ്ങൾക്ക്

ടിനു ചെറിയാൻ - 713 256 2394
ജിനു ചെറിയാൻ - 281 594 8802
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക