ഷിനു ജോര്‍ജ് സൈമണ്‍ന്റെ പൊതു ദര്‍ശനം

Published on 18 November, 2022
ഷിനു ജോര്‍ജ്  സൈമണ്‍ന്റെ പൊതു ദര്‍ശനം

കണക്ടിക്കട്ടിൽ  നിര്യാതനായ ശ്രീ ഷിനു ജോര്‍ജ്  സൈമണ്‍ന്റെ പൊതു ദര്‍ശനം നവംബര്‍ 20 ഞായറാഴ്ച ഉച്ചക്ക് 3 മണി മുതല്‍  7 മണി വരെ കണക്ടിക്കട്ടിൽ  വച്ച് നടത്തപ്പെടുന്നതാണ്. ഫ്യൂണറല്‍ ഹോമിന്റെ അഡ്രസ് താഴെ കൊടുക്കുന്നു.

Spadaccino and Leo P. Gallagher & Son Community Funeral Home

315 Monroe Turnpike, Monroe CT 06468

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക