ശാന്തമ്മ പി. നായര്‍ (79:) ന്യൂയോര്‍ക്ക്

Published on 25 November, 2022
ശാന്തമ്മ പി. നായര്‍ (79:) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വാലികോട്ടേജില്‍ പുരുഷോത്തമന്‍ നായരുടെ ഭാര്യ ശാന്തമ്മ പി. നായര്‍ (79) അന്തരിച്ചു.

പൊതുദര്‍ശനം മൈക്കിള്‍ ജെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസില്‍ (321 എസ്. മെയിന്‍ സ്ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് 10956) വച്ച് നവംബര്‍ 29 ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 മണി വരെ നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക