ജേക്കബ് ഉമ്മൻ, 73, ടെക്സസ്

Published on 28 November, 2022
ജേക്കബ് ഉമ്മൻ, 73, ടെക്സസ്

ടെക്സസ്: എടത്വ ഊരംവേലിൽ വീട്ടിൽ ജേക്കബ് ഉമ്മൻ, 73, (Brushwood Dr Rosharon) ടെക്‌സസിൽ  അന്തരിച്ചു. ദീർഘകാലം  ഫിലഡല്ഫിയയിലായിരുന്നു.

ഭാര്യ സാറാമ്മ ജേക്കബ് 
മകൻ: സജി ഉമ്മൻ; മരുമകൾ: ബിന്ദു 
കൊച്ചുമകൻ:  ജെയിംസ് 

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡിസംബർ 1 വ്യാഴം രാവിലെ 9 മാണി: ഐ.പി.സി. ഹെബ്രോൻ ചർച്ച് 

സംസ്കാര ശുശ്രുഷ: സൗത്ത് പാർക്ക് ഫ്യുണറൽ ഹോം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക