ജോയി മേനാചേരിൽ, മെരിലാൻഡ്

Published on 28 November, 2022
ജോയി മേനാചേരിൽ, മെരിലാൻഡ്

മെരിലാൻഡ്: കവരപറംബ്‌ (അങ്കമാലി) മേനാചേരിൽ അന്നംകുട്ടിയുടെയും പരേതനായ ഉറുമിസിന്റെയും മകൻ,  മേരിലൻഡിൽ (പൊട്ടൊമാക്‌) താമസിച്ചിരുന്ന ജോയി മേനാചേരിൽ നവമ്പർ 24 നു,  അന്തരിച്ചു. 

ഭാര്യ ലിസ്സ (തങ്കമ്മ); മക്കൾ: ജെസ്സിക്ക, ജാസ്മിൻ.

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡിസംബർ 3, രാവിലെ   9:30 മുതൽ  10:30 വരെ പൊതുദർശനം; വി. കുർബാന 10:30: Our Lady of Perpetual Help Syro-Malabar Catholic Church, 20533 Zion Road, Gaithersburg, MD 20882

സംസ്കാരം: All Souls Cemetery, 11401 Brink Rd, Germantown, MD 20876

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക