ജോണ്‍ ചാക്കോ അമ്പാട്ട്, 74, ന്യു യോര്‍ക്ക്

Published on 29 November, 2022
ജോണ്‍ ചാക്കോ അമ്പാട്ട്, 74, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് ട്രന്‍സിറ്റ് ഉദ്യൊഗസ്ഥനായിരുന്ന ആലുവ സ്വദേശി  ജോണ്‍ ചാക്കോ അമ്പാട്ട്, 74, റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. ചെറുപ്പത്തില്‍ ത്രിക്കുന്നത്ത് സെമിനാരി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യൂത്ത് ലീഗ് സെക്രട്ടറിയായയും സണ്ടേ സ്‌കൂള്‍ ഹെഡ് മാസ്റ്ററായുംസെവനമനുഷ്ടിച്ചു. ഒറീസയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സില്‍ എയറോനോട്ടിക്കല്‍ എഞ്ചിനിയറായിരുന്നു. 1986-ല്‍ യു.എസിലെത്തി.
ന്യു യോര്‍ക്ക് ട്രാന്‍സിറ്റില്‍ നിന്ന് 2012-ല്‍ റിട്ടയര്‍ ചെയ്തു. സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ് സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്.

ഭാര്യ സാറാ അമ്പാട്ട് (എൻ.പി., ഗുഡ് സാം)

മക്കള്‍ രാജി (എറിക്ക്), ക്രിസ് (ഗ്ലെനിസ്) .
കൊച്ചുമക്കള്‍: ജോനഥന്‍, ജോസഫ്, ജേറമി, നവ്യ, ജിയ.

പൊതുദര്‍ശനം: ഡിസംബര്‍ 2 വെള്ളി 4 മുതല്‍ 8 വരെ: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്‍ഡ്, 580 ന്യു ഹെമ്പ്‌സ്റ്റെഡ് റോഡ്, ന്യു ഹെമ്പ്‌സ്റ്റെഡ്, ന്യു യോര്‍ക്ക്-10977

സംസ്‌കാര സുശ്രുഷ: ഡിസംബര്‍ 3, രാവിലെ 7:30-നു വി. കുര്‍ബാന, സംസ്‌കാര ശുശ്രുഷ 9 മണി: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്‍ഡ്

സംസ്‌കാരം അസന്‍ഷന്‍ സെമിത്തെരി, 650 സാഡില്‍ റിവര്‍ റോഡ്, എയര്‍മോണ്ട്, ന്യു യോര്‍ക്ക്-10952
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക