ചെറിയാൻ മാത്യു മതിലുങ്കൽ, എരുമേലി

Published on 30 November, 2022
ചെറിയാൻ മാത്യു മതിലുങ്കൽ, എരുമേലി

എരുമേലി: മണിപ്പുഴ ചെറിയാൻ മാത്യു മതിലുങ്കൽ അന്തരിച്ചു.
ഭാര്യ: പരേതയായ അന്നമ്മ മാത്യു, കുളത്തിങ്കൽ കുടുംബാംഗം.
മക്കൾ, വില്യം, വിൽസൺ (ഹൂസ്റ്റൺ)
മരുമക്കൾ: സബീന, വള്ളിയിൽ കുമ്പനാട്, നീന, കണ്ണാംപടത്തിൽ, കുറവിലങ്ങാട്.

സംസ്‌കാര ശുശ്രൂഷഡിസംബര്‍ 2-നു ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ചര്‍ച്ച്, പ്രൊപൊസ്, എരുമേലി

ചെറിയാൻ മാത്യു മതിലുങ്കൽ, എരുമേലി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക