ഏലിയാമ്മ ചാക്കോ (100):പോത്താനിക്കാട്

Published on 01 December, 2022
ഏലിയാമ്മ ചാക്കോ (100):പോത്താനിക്കാട്

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ നെടുവക്കാട് ആടുകുഴിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (100) അന്തരിച്ചു. സംസ്‌കാരം     നവംബര്‍ 27-ന് ഞായറാഴ്ച പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തി. കടവൂര്‍ പാറക്കാട്ട് കുടുംബാംഗമാണ്. 

മക്കള്‍: ജോര്‍ജ് (യുഎസ്എ), എമ്മാനുവേല്‍ (റിട്ട. വില്ലേജ് ഓഫീസര്‍), ജോണ്‍സണ്‍ (റിട്ട. അധ്യാപകന്‍), സി. ആലീസ് ജയിംസ് (എഫ്.സി.സി ഞായപ്പിള്ളി), ജോസ്, മേരി, ലൂസി, ലിസി, സെല്ലി (എല്ലാവരും യു.എസ്.എ).

മരുമക്കള്‍: മോളി (യു.എസ്.എ), ചിന്നമ്മ, മേരി. ഫ്രാന്‍സീസ്, ജോണ്‍, സാജന്‍, ബെന്നി (എല്ലാവരും യു.എസ്.എ).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക